മൂഞ്ചിയ ജീവിതത്തിന് ഒരു സൗന്ദര്യം ഉണ്ട് അത് നമ്മളെ( ഉയർന്ന ചിന്താഗതിക്കാരെ) പഠിപ്പിക്കുന്ന പല പാഠങ്ങളും ഉണ്ട് ഇവയൊക്കെ നമ്മൾ തിരിച്ചറിയുന്നത് ഉയർന്ന ജീവിതാവസ്ഥയിൽ കഴിയുമ്പോഴാണ്
വീവേകമില്ലാത്തവനായി ജീവിക്കാം പക്ഷെ വിഡഢിയായി ജീവിക്കാൻ കഴിയില്ല ഒരിക്കലും ജീവിക്കുകയും അരുതു . വിവേകമില്ലായിമ്മയിൽ നിന്നും നമ്മൾ പലതും പഠിക്കും അത് നിങ്ങളെ വിവേകമുള്ളവരെക്കാളും വിവേകമുള്ളവനാക്കും . so Be stupid for Not to be IDIOT
No comments:
Post a Comment